PKKSF

What is PKKSF?

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കുഞ്ഞു സാഹിബ് തുടങ്ങിയതിൽ വിശ്വസിക്കുകയും അവർക്ക് നല്ല ഭാവി സൃഷ്ടിക്കുകയും ചെയ്യുന്ന മാറ്റങ്ങളുടെ ഒരു ടീമാണ് ഞങ്ങൾ.

നമ്മുടെ ഭരണകർത്താക്കളിൽ അസാധാരണമായ ദീർഘവീക്ഷണം കൊണ്ടും കാര്യശേഷി കൊണ്ടും സാമൂഹ്യ പ്രതിബദ്ധതയാലും മുന്നിട്ടു നിന്ന പ്രതിഭയായിരുന്നു ജനാബ് പി കെ കുഞ്ഞുസാഹിബ്. സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച അദ്ദേഹം സൗഭാഗ്യങ്ങളെല്ലാം ത്യജിച് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകളുടെ നിലനിൽപിന് ആധാരമായ സംസ്ഥാന ലോട്ടറിയും കേരള ഫിനാൻഷ്യൽ കോർപറേഷനും അദ്ദേഹം മന്ത്രിയായിരിക്കെ സ്ഥാപിച്ചതാണ്. അദ്ദേഹം തുടങ്ങിവച്ച എം സ് എം വിദ്യാഭ്യാസ സമുച്ചയം മധ്യതിരുവിതാങ്കൂറിന്റെ സാംസ്കാരികവും സാമൂഹികവുമായ നവോഥാനത്തിനു വഴിയൊരുക്കി. അദ്ദേഹം തുടങ്ങി വച്ച സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിച്ചു മുന്നോട്ടു കൊണ്ട് പോകുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനായി പി കെ കുഞ്ഞുസാഹിബ് ഫൌണ്ടേഷൻ രൂപീകൃതമായിരിക്കുകയാണ്. കായംകുളം ആസ്ഥാനമാക്കി കേരളത്തിലാകെ കർമ്മോല്സുകമായ പ്രവർത്തനങ്ങൾ ലക്ഷ്യമിടുകയാണ് ഈ ഫൌണ്ടേഷൻ.

Our Vision

The vision of PK Kunju Sahib Foundation is to create a world where every individual’s dreams are nurtured and empowered, regardless of their circumstances. We envision a society where opportunities are accessible to all, and where each person’s potential can soar to new heights.

 

Our Mission

Our mission at PK Kunju Sahib Foundation is to uplift and transform lives by providing a platform that supports education, healthcare, and sustainable livelihood initiatives. Through our efforts, we aim to inspire hope, instill resilience, and empower underprivileged communities to chase their dreams fearlessly.

 

Giving Wings to Dream

The symbolism of “Giving Wings to Dreams” embodies our commitment to enabling individuals to soar beyond limitations. The wings represent the power of education, compassion, and support that we offer, fostering the growth and development of dreams. Just as wings allow a bird to explore new horizons and reach heights previously unimaginable, our foundation aspires to be the catalyst that propels dreams into reality, lifting spirits and transforming lives along the way. Together, we believe that no dream is too ambitious, and through collective efforts, we can make a profound impact on the world.

Our Team

Sheik P Harriz

President

Dr. Sajith P Hameed

Secretary

Safeer P Harriz

Treasurer

A A Sirajudeen

Vice President

P S Zulphiker Ali

Joint Secretary

Yasin Harriz

Executive Member

Sadath Hameed

Executive Member